Skip to main content
Back to All Projects
Community WelfareCompleted Project

Anti Drug Campaign

ലഹരിക്കെതിരെയുള്ള പോരാട്ടം

Anti Drug Campaign
Click for Full Preview
Anti Drug Campaign Field Documentation (1)
Click for Full Preview
Anti Drug Campaign Field Documentation (2)
Click for Full Preview
Anti Drug Campaign Field Documentation (3)
Click for Full Preview
1 / 4

Project Overview

ഇന്ദിരാ ജീവൻ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെയുള്ള സന്ദേശമുയർത്തിക്കൊണ്ട് മോർണിംഗ് വാക്ക് സംഘടിപ്പിച്ചു. സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ യാത്രയിൽ പങ്കാളികളാവുകയും പിന്തുണ അറിയിക്കുകയും ചെയ്തു. ​നമ്മുടെ സമൂഹത്തിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷിതവും ശോഭനവുമായ ഒരു ഭാവി കെട്ടിപ്പടുക്കാൻ ലഹരിക്കെതിരെയുള്ള ഈ പോരാട്ടം കൂടുതൽ ശക്തമായി തുടരും. ലഹരിമുക്തമായ ഒരു നല്ല നാളേക്കായി ഒത്തൊരുമയോടെ നമുക്ക് മുൻപോട്ട് പോകാം, ലഹരിയെ പൂർണ്ണമായും വെടിയാം.
More in Community Welfare

Related Initiatives

Thodupuzha Mother & Child Orphanage Welfare Drive
Completed
Community Welfare

Thodupuzha Mother & Child Orphanage Welfare Drive

Completed Aug 2025
തൊടുപുഴ (Thodupuzha, Idukki)

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഓർഫനേജിലെ മുഴുവൻ കുട്ടികൾക്കും വസ്ത്രവിതരണവും ദേശഭക്തി ബോധവൽക്കരണവും നടത്തി.

Explore Project
Onam Community Welfare Drive
Completed
Community Welfare

Onam Community Welfare Drive

Completed Sep 2026
Community Centers

Festive welfare distribution bringing joy and essential kits to underserved families.

Explore Project
Churakulam Welfare Initiative
Completed
Community Welfare

Churakulam Welfare Initiative

Completed Sep 2026
Churakulam

Holistic community welfare and learning resource distribution in Churakulam.

Explore Project