Skip to main content
Back to All Projects
Community WelfareCompleted Project

Thodupuzha Mother & Child Orphanage Welfare Drive

ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഓർഫനേജിലെ മുഴുവൻ കുട്ടികൾക്കും വസ്ത്രവിതരണവും ദേശഭക്തി ബോധവൽക്കരണവും നടത്തി.

Project Overview

ദേശഭക്തി വളർത്തേണ്ടത് വിദ്യാഭ്യാസത്തിന്റെ ആദ്യപാഠം എന്ന സന്ദേശമുയർത്തി, ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ ജീവൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഓർഫനേജിൽ പ്രത്യേക ബോധവൽക്കരണ പരിപാടിയും വസ്ത്രവിതരണവും സംഘടിപ്പിച്ചു. 2025 ആഗസ്റ്റ് 15-ന് നടന്ന ചടങ്ങിൽ ഓർഫനേജിലെ മുഴുവൻ കുട്ടികൾക്കും പുതിയ വസ്ത്രങ്ങൾ വിതരണം ചെയ്തു. തൊടുപുഴ മുൻസിപ്പൽ ചെയർമാൻ ദീപക്, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ലിവിൻ വേങ്ങൂർ എന്നിവർ ചേർന്ന് വിതരണോദ്ഘാടനം നിർവ്വഹിച്ചു. കുട്ടികളിൽ സ്വന്തം രാജ്യത്തോടുള്ള ബഹുമാനവും കൂറും വളർത്തിയെടുക്കുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യപാഠമെന്ന് ചടങ്ങിൽ സംസാരിച്ച നേതാക്കൾ വ്യക്തമാക്കി.

Objectives

ഓർഫനേജ് അന്തേവാസികളായ കുട്ടികൾക്ക് സ്നേഹവും വസ്ത്രങ്ങളും നൽകുകയും അവരിൽ ദേശസ്നേഹവും വിദ്യാഭ്യാസ താല്പര്യവും വളർത്തുകയും ചെയ്യുക.

Key Activities

സ്വാതന്ത്ര്യദിന സമ്മേളനം, ഓർഫനേജിലെ മുഴുവൻ കുട്ടികൾക്കും പുതിയ വസ്ത്രങ്ങളുടെ വിതരണം, ദേശഭക്തി ബോധവൽക്കരണ ക്ലാസ്.

Beneficiary Reach & Outcomes

Who We Reached

തൊടുപുഴ മദർ ആൻഡ് ചൈൽഡ് ഓർഫനേജിലെ മുഴുവൻ കുട്ടികൾ.

More in Community Welfare

Related Initiatives

INDIRA JEEVANCommunity Welfare
Completed
Community Welfare

Onam Community Welfare Drive

Completed
Community Centers

Festive welfare distribution bringing joy and essential kits to underserved families.

Explore Project
INDIRA JEEVANCommunity Welfare
Completed
Community Welfare

Churakulam Welfare Initiative

Completed
Churakulam

Holistic community welfare and learning resource distribution in Churakulam.

Explore Project